പ്രചാരണാവേശത്തിന് കലാശക്കൊട്ട്; എന്താണ് 20 മണ്ഡലങ്ങളിലെയും സാഹചര്യം?

കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞു.. ആവേശക്കാഴ്ചകള്‍ അവസാനിച്ചു..  ഇനി നാളയെന്നൊരു നാള്‍ കഴിഞ്ഞാല്‍ എല്ലാം ജനകുറിക്കും. ഈ നിര്‍ണായക നേരത്ത്.. ഇരുപത് മണ്ഡ‍ലങ്ങളിലേക്ക് നോക്കുമ്പോള്‍ കൂട്ടത്തില്‍ ചിലതില്‍ കാണുന്നു കടുപ്പം.  ത്രില്ലപ്പോരിന്‍റെ തിരവനന്തപുരം, ത്രികോണപ്പോരിന്‍റെ തൃശൂര്‍, നാടായ നാടാകെ വൈബ് പടത്തില്‍ വാശിപറക്ക്ണ വടകര.. അങ്ങനെ നോക്കുമ്പോള്‍, ഇവ അടക്കം ഇരുപതില്‍ പത്ത് ഇടത്ത് മല്‍സരം കടുപ്പമാണ്. പലകാരണങ്ങള്‍ കൊണ്ട് മുന്നണികള്‍ക്ക് നിര്‍ണായകമായ ആ മണ്ഡലങ്ങളുടെ മനസ് നോക്കുകയാണ് ഇന്ന്. 

Manorama news digital poll kalasakottu