വോട്ടർമാരുടെ മനസ്സിലെന്ത്? മുന്നണികൾക്ക് ഉറക്കമില്ലാ രാത്രിയോ?

Election-Urgent
SHARE

കാത്തിരിപ്പിന്‍റെ ദൂരം പത്ത് മണിക്കൂറായി ചുരുങ്ങിയിരിക്കുന്നു. വിധിയെഴുതാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളം. വര്‍ത്തമാനകാല സാഹചര്യങ്ങളെയെല്ലാം കൃത്യമായി വിലയിരുത്തി ആര്‍ക്ക് വോട്ടുചെയ്യണം എന്ന് നിങ്ങള്‍ മനസില്‍ കുറിച്ചിട്ടുണ്ടാവും. ആത്മവിശ്വാസമെന്ന് പറയുമ്പോഴും, മുന്നണികളുടെ ആശങ്കയും ചെറുതല്ല. 

Lok sabha elections 2024 phase 2 voting kerala tomorrow

MORE IN LOKSABHA ELECTION 2024
SHOW MORE