ലീഗും ‘ലീഗും’ മുട്ടുമ്പോള്‍ അട്ടിമറി അകലെയോ?

Aadyachithram-ponnani
SHARE

പൊന്നാനിയില്‍ ഇന്ന് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. നിലവില്‍ മലപ്പുറത്ത് നിന്നുള്ള ലോക്സഭാ അംഗമായ അബ്ദുള്‍ സമദ് സമദാനിയാണ് യുഡിഎഫിനായി കളത്തിലിറങ്ങുന്നത്. മുന്‍ മുസ്ലിം ലീഗ് നേതാവായ  കെ.എസ് ഹംസയാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. 

മണ്ഡലങ്ങള്‍ വച്ചുമാറിയതോടെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുസമദ് സമദാനി പൊന്നാനിയിലും മല്‍സരിക്കാനെത്തുന്നത്. മതേതര സാംസ്കാരിക പൈതൃകം പേറുന്ന മണ്ണായ പൊന്നാനിയില്‍ ജനം ആരെ പിന്തുണയ്ക്കും? എന്തായിരിക്കും മണ്ഡലത്തിലെ ആദ്യചിത്രം? 

special program on ponnani lok sabha constituency

MORE IN SPECIAL PROGRAMS
SHOW MORE