യുഡിഎഫിന്‍റെ ‘കുടി’യില്‍ ഇക്കുറി എന്താകും?

aadyachithram-chalakudy
SHARE

യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ചാലക്കുടി. എല്‍ഡിഎഫ്‍ സ്ഥനാര്‍ഥിയായി മല്‍സരിക്കുന്നത് പ്രൊഫസര്‍ സി രവീന്ദ്രനാഥാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. രസതന്ത്ര അധ്യാപകനായിരുന്ന രവീന്ദ്രനാഥ് പാര്‍ട്ടിയുടെ ജനകീയമായ മുഖമാണ്. 

നിലവില്‍ ചാലക്കുടിയില്‍ നിന്നുള്ള എംപി ബെന്നി ബഹനാനാണ് യുഡിഎഫിനായി കളത്തിലിറങ്ങുക. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ പോരാട്ടം കടുക്കുമോ? ജയിച്ച് കയറുമോ ബെന്നി ബെഹനാന്‍? എന്തായിരിക്കും മണ്ഡലത്തിലെ ആദ്യചിത്രം? 

special program on chalakkudy lok sabha constituency

MORE IN SPECIAL PROGRAMS
SHOW MORE