തീ കെടുത്തുക മാത്രമല്ല, ദാഹവും ശമിപ്പിക്കാം; സൗജന്യ വെള്ള വിതരണവുമായി കേരള ഫയർ ഫോഴ്സ്

special-water-kalolsavam
SHARE

വെള്ളം കൊണ്ട് തീ കെടുത്തുക മാത്രമല്ല, ദാഹം ശമിപ്പിക്കുകയുമാണ് കേരള ഫയർ ഫോഴ്സ് അസോസിയേഷൻ. വെറും വെള്ളമല്ല, നല്ല അയുർവേദ കൂട്ടാണ് തയാറാക്കിയിരിക്കുന്നത്.. ലിറ്ററിന് 20 രൂപ ഉള്ളപ്പോഴാണ് ഇവരുടെ ഫ്രീ വെള്ളം വിതരണം.

Kerala Fire Force with free water supply

MORE IN KERALA
SHOW MORE