health-minister

സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച വച്ച ഒരു VIP അതിഥി കലോത്സവ ഓർമകൾ പങ്കിട്ട്  നമുക്കൊപ്പമുണ്ട്. മോണോ ആക്ട് , പ്രസംഗം , നൃത്തം അങ്ങനെ പലയിനങ്ങളിൽ വിജയിച്ചു കയറിയ ആളാണ്. ആളിപ്പൊ നമ്മൾ മലയാളികളുടെ ആരോഗ്യ കാര്യങ്ങൾ നോക്കി നടത്തുകയാണ്. സസ്പെൻസ് മതിയാക്കി ജസ്റ്റീന തോമസിനൊപ്പമുള്ള  ആ  അതിഥിയെ കേട്ടാലോ. 

kollam school kalolsavam veena george