budget-nri

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതി. നൈപുണ്യവികസനത്തിന് 84.6 കോടി. പുനരധിവാസത്തിന് 25 കോ‌ടി. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി; സാന്ത്വനപദ്ധതികള്‍ക്കായി 33 കോടിയും അനുവദിക്കും. 

 

5 crore scheme to ensure employment for returning NRI's