ലൈംഗിക ബന്ധത്തിനിടെ തനിക്കുണ്ടായ ഗുരുതരമായ പിഴവിനെ പറ്റി വിവരിക്കുകയാണ് ഓസ്ട്രേലിയൻ യുവതി. അലീഷ്യ ഡേവിസാണ് ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച പിഴവ് കാരണം അനുഭവിക്കേണ്ടി വന്ന പ്രയാസം വിവരിച്ച് രംഗത്ത് വന്നത്. ഇവര്‍ പോണ്‍ ആക്ടറസാണ്.
ഡേറ്റിങ്ങിന് എത്തിയ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് തനിക്ക് പിഴവ് സംഭവിച്ചെന്നാണ് അലീഷ്യ വെളിപ്പെടുത്തിയിരുന്നത്
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അലീഷ്യ സെക്സ് ടോയ് ഉപയോഗിച്ചിരുന്നു. ഇത് ഇടയ്ക്ക് വച്ച് ശരീരത്തിനുള്ളിൽ കുടുങ്ങി. ആദ്യം തനിയെ എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇത് കൂടുതൽ ഉള്ളിലേക്ക് പോയി. രണ്ട് ദിവസമാണ് സെക്സ് ടോയ് അലീഷ്യയുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നത്.
എക്സ്റേയിൽ സെക്സ് ടോയ് കണ്ടെത്തിയ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അതിവേഗം സുഖം പ്രാപിച്ചുവെന്നും അലീഷ്യ അറിയിച്ചു.