കൗരമാരപ്രായക്കാരോ അതിന് താഴെയുള്ളവരോ നേരിട്ട് പങ്കാളിയായ കുറ്റകൃത്യങ്ങളോ വൈകൃതങ്ങളോ പെരുകുന്നതായാണ് സമീപകാല അനുഭവം. സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിങ്ങിലോ സൈക്ക്യാട്രിസ്റ്റിന്റെ ചികില്‍സയിലോ കഴിയുന്ന കുറ്റകൃത്യത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കന്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.
കുട്ടികളില്‍ ലോങ് കോവിഡ് ബാധിക്കില്ലെന്ന ധാരണ പാടെ മാറ്റുന്നതാണിത്. സ്പിറ്റല്‍ ഹെല്‍ത് സിസ്റ്റം, കലിഫോര്‍ണിയ അഞ്ചുവയസുമുതല്‍ പതിനൊന്നുവരെയും പന്ത്രണ്ട് വയസുമുതല്‍ 18 വരെയും രണ്ട് ഗ്രൂപ്പുകളിലുള്ളവര്‍ ലോങ് കോവിഡിന്റെ നാല്‍പ്പത് ലക്ഷങ്ങളാണ് കണ്ടെത്തിയത്.
ലോങ് കോവിഡ് അറുപതുലക്ഷം കുട്ടികളെയാണ് ബാധിച്ചത്. അഞ്ചുവയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കും ലോങ് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന പഠനവും യു.എസ്. തുടങ്ങിക്കഴിഞ്ഞു.