newzeland

TOPICS COVERED

നരേന്ദ്രമോദി ന്യൂസീലന്‍ഡ് സന്ദര്‍ശിച്ച് ഒപ്പിട്ട കരാറുകള്‍ ഇന്ത്യയ്ക്ക് നേട്ടമെന്ന് ന്യൂസീലന്‍ഡിലെ മലയാളികള്‍. 40 വര്‍ഷത്തിനുശേഷമുണ്ടായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ന്യൂസീലന്‍ഡിലെ ഇന്ത്യക്കാര്‍ ആഘോഷമാക്കി. ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡില്‍നിന്ന് സിന്ധു പുന്നൂസിന്‍റെ റിപ്പോര്‍ട്ട്.

ഇന്ത്യ– ന്യൂസീലന്‍ഡ് ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തില്‍  35,000 കോടിയുടേതാക്കാനുള്ള ധാരണയെ വലിയ പ്രതീക്ഷയോടൊണ് ന്യൂസീലന്‍ഡിലെ മലയാളികള്‍ നോക്കിക്കാണുന്നത്. ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയുമാണ് മുന്‍പ് ന്യൂസീലന്‍ഡ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.