യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍നാവികര്‍ക്കെതിരായ ആക്രമണം ശക്തമായി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്രമായ സമുദ്ര സഞ്ചാരം ഉറപ്പാക്കണം എന്നും ആവശ്യം.
പ്രശ്ന പരിഹാരത്തിന് ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ആരെങ്കിലും ആക്രമിച്ചാല്‍ ഇന്ത്യയെ സഹായിക്കാന്‍ യു.എസ്.എത്തും. വ്യാപാര കരാര്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്നും ട്രംപ്. ഫ്രാന്‍സില്‍ ജി 7 ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച.