ഐസ് കട്ടകള്‍കൊണ്ട് വീടുമുറ്റത്ത് പള്ളി നിര്‍മ്മിച്ച് വ്യത്യസ്തരാവുകയാണ് ഫിന്‍ലന്‍ഡിലെ ഒരു മലയാളി കുടുംബം. ഇടുക്കി സ്വദേശി പ്രിന്‍സും ഭാര്യ ഡൈജിയും നാല് കുട്ടികളും ചേര്‍ന്നാണ് അവധിക്കാലം പള്ളി നിര്‍മ്മാണത്തിനായി മാറ്റിവച്ചത്.
ENGLISH SUMMARY:
A Kerala family in Finland has built an ice church in their yard, showcasing a unique winter project. This creative endeavor by the family of six highlights their innovative use of the holiday season.