ഹോങ്കോങ്ങില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാ സേനാംഗം ഉള്‍പ്പെടെ 13പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതില്‍ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് അഗ്നിരക്ഷാ സേനാ വകുപ്പ് അറിയിച്ചു. എട്ടു ബ്ലോക്കുകളുള്ള ഈ സമുച്ചയത്തില്‍ രണ്ടായിരത്തോളം ഫ്ലാറ്റുകളുണ്ട്
ENGLISH SUMMARY:
Hong Kong fire is a tragic incident that resulted in multiple fatalities and injuries at a residential complex. Rescue operations are underway to account for all residents.