അയര്‍ലന്‍ഡിലെ ഡബ്ലിങ്ങിലെ മലയാളികളും ഒാണം വിപുലമായി ആഘോഷിച്ചു. കേരളത്തനിമ വിളിച്ചോതുന്ന ഒത്തുചേരല്‍കൂടിയായിരുന്നു ആഘോഷങ്ങള്‍. അയര്‍ലന്‍റിന്‍റെ തലസ്ഥാനമായ ഡബ്ലിനിലാണ് ഓണാഘോഷ പരുപാടികള്‍ സംഘടിപ്പിച്ചത്. പൂക്കളവും തിരുവാതിരക്കളിയും ഓണപ്പാട്ടും ഓണകളിക്കളും ഓണാഘോഷങ്ങള്‍ക്ക് മിഴിവേകി.