LONDON, KENTUCKY - MAY 17: Community members and crews clean up debris in the neighborhood of Sunshine Hills on May 17, 2025 in London, Kentucky. A tornado struck communities in Somerset and London, Kentucky, leaving over 10 dead and more injured. Michael Swensen/Getty Images/AFP (Photo by Michael Swensen / GETTY IMAGES NORTH AMERICA / Getty Images via AFP)
യു.എസിലുണ്ടായ ചുഴലിക്കാറ്റില്‍ 27 പേര്‍ മരിച്ചു. 18 പേര്‍ മരിച്ച കെന്‍റക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് യുഎസ് ഒഫീഷ്യല്‍സ് അറിയിച്ചു. നൂറുകണക്കിന് വീടുകള്‍ നശിച്ചു. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു.
റോഡുകളടച്ചതോടെ പലയിടത്തും വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലാണ്. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ ചുഴലിക്കാറ്റില്‍ തരിപ്പണമായ കെന്‍റക്കി നഷ്ടങ്ങളില്‍ നിന്ന് കരകയറി വരുമ്പോഴാണ് അടുത്ത ദുരന്തം.