പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിനായി വത്തിക്കാനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മേയ് ഏഴിനാണ് കോണ്‍ക്ലേവ്. വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ താമസിക്കുന്ന സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസിലും കോണ്‍ക്ലേവ് നടക്കേണ്ട സിസ്റ്റീന്‍ ചാപ്പലിലും തയാറെടുപ്പുകള്‍ നടക്കുകയാണ്.