madhavan

1350 മുതല്‍ 1425 വരെ കാലത്ത് ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവന്‍റെ സംഭാവനകളെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ ഗണിത ശാസ്ത്ര ലോകം. മാധവന്‍റെ പേരില്‍ പ്രത്യേക പഠന വിഭാഗം ആരംഭിച്ചു. അനന്തശ്രേണി ആശയം ആദ്യമായി അവതരിപ്പിച്ചത് മാധവന്‍ ആയിരുന്നു. ലോകമൊട്ടാക അംഗീകരിച്ചിട്ടും കേരളത്തില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് പരാതിയുമുണ്ട്.വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

American Mathematical World honors Sangamgrama Madhavan's contributions