pope

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബെനഡിക്ട് പതിനാറാമന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കബറിടക്കം.  

 

Pope Benedict XVI Funeral