Untitled design - 1

TOPICS COVERED

ഷാർജ അൽ നഹ്ദയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശിനി ആർഷ, മകൾ റുഹി എന്നിവരെയാണ് ബുധനാഴ്ച രാവിലെ സഹാറ മാളിന് സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിൽ താമസിച്ചുവരികയായിരുന്ന ആർഷ സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു. മരണകാരണം വ്യക്തമല്ല , സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം നടത്തിവരികയാണ്

ENGLISH SUMMARY:

Tragic incident in Sharjah where a Malayali woman and her five-year-old daughter were found dead in their apartment. The Sharjah police are currently investigating the cause of death for both Arsha and her daughter Ruhi.