മെല്‍ബണിലെ ഓസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്‍ററില്‍നിന്ന് മോഷണം പോയ ഗാന്ധി പ്രതിമയ്ക്കായുള്ള അന്വേഷണം ഊര്‍ജിതം. 420 കിലോ ഭാരമുള്ള വെങ്കല പ്രതിമയാണ് പീഠത്തില്‍നിന്ന് മുറിച്ചുമാറ്റി കടത്തിയത്.
ENGLISH SUMMARY:
The search for the stolen Gandhi statue is intensifying. This 420 kg bronze sculpture was cut from its pedestal and stolen from the Australian Indian Community Centre in Melbourne.