വസന്തത്തിന്‍റെ വരവറിയിച്ച് സ്വീഡനില്‍ ചെറിമരങ്ങള്‍ പൂത്തുതുടങ്ങി. രണ്ടാഴ്ചമാത്രം നീണ്ടുനില്‍ക്കുന്ന ചെറിവസന്തം കാണാന്‍ സ്റ്റോക്ക്ഹോമിലെ കുന്‍സ്ട്ര ഗാര്‍ഡനില്‍ സഞ്ചാരികളുടെ ഒഴുക്കാണ്.