album

TOPICS COVERED

ആശയം കൊല്ലം കമ്മിഷണര്‍ എം.ഹേമലത, വരികള്‍ എ.സി.പി ടി.ആര്‍ രാജേഷ് , തിരക്കഥ സംവിധാനം എ.സി.പി അനന്ത് ലാല്‍,   ഓപ്പറേഷന്‍ ഡി.ഹണ്ട് മ്യൂസിക് ആല്‍ബം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആല്‍ബം വന്ന വഴികള്‍ പറഞ്ഞ് മൂവരും .

ENGLISH SUMMARY:

The D Hunt music album, conceptualized by Kollam Commissioner M. Hemalatha, with lyrics by ACP T.R. Rajesh, and screenplay/direction by ACP Ananth Lal, is currently viral on social media. The three individuals involved are sharing the journey and inspiration behind the album's creation.