sumesh-kootickal

പ്രശസ്ത സംഗീത സംവിധായകനും, കീറ്റാർ പെർഫോർമറും ആയ സുമേഷ് കൂട്ടിക്കൽ ഒരുക്കിയ "അർജന്റീന, കേരള അവൈട്സ് യുവർ നെക്സ്റ്റ് ക്രൗൺ" എന്ന മനോഹര സ്പോർട്സ് ആൽബം പുറത്തിറങ്ങി. എഐ സാങ്കേതിക വിദ്യയുടെയും റിയൽ ദൃശ്യവിഷ്കാരത്തിന്റെയും സഹായത്തോടെ വിഷ്വലൈസ് ചെയ്ത ഈ ഗാനത്തിന് ക്യാമറ ചലിപ്പിച്ചത് അരുൺ കുമാർ ആണ്. 

കേരള കലാരൂപങ്ങളും അർജന്റീനയുടെ ഫുട്ബോൾ താരങ്ങളും ഒരേ ഫ്രെയിംമിൽ ഒരുമിച്ചു വരുന്ന ദൃശ്യങ്ങൾ കാണികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറുന്നു. കീറ്റാർ എന്ന സംഗീത ഉപകാരണത്തിനൊപ്പം ഫുട്ബോളിന്റെ ദൃശ്യഭംഗി കൂടെ ചേർത്തിണക്കി ലോക ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പോർട്സ് ഗാനം പുറത്തിറങ്ങുന്നത്.

ENGLISH SUMMARY:

"Argentina, Kerala Awaits Your Next Crown" is a unique sports music video composed by the renowned musician and keytar performer Sumesh Koottickal. This visually stunning creation blends AI technology with real-life footage, captured by cinematographer Arun Kumar. The video offers a novel experience by seamlessly integrating traditional Kerala art forms with the spirit of Argentine football, marking the world's first sports anthem to feature a keytar performance alongside football highlights.