ഫാദർ ജസ്റ്റിൻ പനയ്ക്കലിന്‍റെ ഒരൊറ്റ പാട്ടേ പാടിയിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന് തന്നോടുള്ള സ്നേഹം അവസാന കാലം വരെയുണ്ടായിരുന്നുവെന്ന് ഗായിക കെ.എസ്.ചിത്ര. എപ്പോഴും ചുറുചുറുക്കോടെയാണ് പനയ്ക്കലച്ചനെ കണ്ടിട്ടുള്ളത്. പൈതലാം യേശുവേ എന്ന ഗാനം തൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും കെ.എസ്.ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
KS Chithra shared her deep affection for Father Justin Panackel, recalling his enduring love despite her singing only one song by him. She described him as always energetic and mentioned that the song 'Paithalam Yeshuvē' holds significant personal meaning for her.