31 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു പാട്ടാണല്ലോ ഇപ്പോള്‍ കേരളക്കര കീഴടക്കുന്നത്. അന്ന എന്ന പുറത്തിറങ്ങാത്ത സിനിമയ്ക്കായ് പുറത്തിറങ്ങിയ പാട്ട് ബെത്ലഹേം കുടുംബ യൂണിറ്റിലെ ഒരു സീനിലൂടെ വന്ന വീണ്ടും ഹിറ്റാകുമ്പോള്‍, പാട്ടൊരുക്കിയ ഔസേപ്പച്ചനും വരികളെഴുതിയ ഷിബു ചക്രവര്‍ത്തിയും പാട്ട് പാടിയ കെ.എസ് ചിത്രയും ആദ്യമായ് ഒരുമിച്ച് ആ സന്തോഷം പങ്കിടുകയാണ്. ഏറെ മോഹിച്ച പാട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റായതില്‍ ദാസേട്ടനും വളരെ ഹാപ്പി.
ENGLISH SUMMARY:
Malayala Manorama Online News reports on a 31-year-old song from an unreleased film that has resurfaced and become a massive hit across Kerala. The song, originally composed by Ouseppachan with lyrics by Shibu Chakravarthy and sung by K.S. Chithra, is now making waves again after being featured in a scene from the Bethlem family unit.