medical-miracle

സംഗീത് പ്രതാപ് ആദ്യമായി നായകവേഷത്തിലെത്തുന്ന ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ഇന്നുമുതല്‍ മനോരമ മാക്സില്‍ കാണാം. ഷറഫുദ്ദീനും അഖില ഭാര്‍ഗവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷ്യാമിന്‍ ഗിരീഷ് ആണ് സംവിധായകന്‍. തിരക്കഥ നീലീന്‍ സാന്ദ്ര. ഫാന്റസി, സസ്പെന്‍സ്, വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമന്വയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവം സമ്മാനിക്കും. 

 

ENGLISH SUMMARY:

Its a Medical Miracle movie starring Sangeeth Prathap begins streaming today on Manorama Max