ലോകത്തെമ്പാടുമുള്ള സിനിമ പ്രവര്‍ത്തകരുടെ സ്വപ്ന വേദിയാണ് കാന്‍. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയ മലയാളി താരം കല്യാണി പ്രിയദര്‍ശന്‍ ആ അനുഭവം മനോരമ ന്യൂസുമായി പങ്കുവെയ്ക്കുന്നു. കല്യാണിയുടെ മറ്റ് വിശേഷങ്ങളും കാണാം.
ENGLISH SUMMARY:
Kalyani Priyadarshan shares her Cannes Film Festival experience with Manorama News. The Malayalam actress also discusses other personal updates.