വനിതാദിനത്തിൽ പുതിയ പാട്ട് പുറത്തിറക്കി അമൃത സുരേഷ്. പിഴ എന്ന പേരിലിറക്കിയ പാട്ടിന്റെ വീഡിയോ പൂർണമായും എ ഐ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
ENGLISH SUMMARY:
Amritha Suresh has released a new song titled 'Pizha' on Women's Day, with the music video entirely created with AI assistance. This innovative approach marks a significant step in integrating artificial intelligence into Malayalam music production.