TOPICS COVERED

തന്‍റെ സിനിമകളിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ കറക്റ്റ്നസിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളോടുള്ള ഇഷ്ടത്തെ കുറിച്ചും അദ്ദേഹം മനോരമ ന്യൂസിനോട് പങ്കുവച്ചു.

ENGLISH SUMMARY:

Mari Selvaraj discusses the powerful female characters in his films and his views on political correctness. He also shares his admiration for Vaikom Muhammad Basheer's works with Malayala Manorama News.