മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ശ്രീകല ശശിധരന്‍. മലയാളം സീരിയല്‍ ചരിത്രത്തിലെ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ 'എന്റെ മാനസപുത്രി'യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. എന്റെ മാനസപുത്രിക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന വേഷത്തില്‍ ശ്രീകല തിളങ്ങി.ഇപ്പോഴിതാ, തന്റെ അച്ഛന്റെ ഓർമദിനത്തിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീകല.
അച്ഛന്‍ മരിച്ച ദിവസം പത്രത്തിൽ വാര്‍ത്ത കൊടുത്തപ്പോള്‍ ജാതിപ്പേര് മാറിപ്പോയി സഹോദരൻ, സഹോദരിമാരുടെ പേര് വിവരങ്ങൾ കൊടുത്തില്ല എന്നും പറഞ്ഞ് അച്ഛൻ മരിച്ചു 12 ാം ദിവസത്തിന്റെ ചടങ്ങിനു വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ച ചിലരുടെ ഡ്രാമ താന്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞാണ്