പ്രൊഡക്ഷന്‍ കമ്പനി പൂട്ടാനൊരുങ്ങി വെട്രിമാരന്‍. സെന്‍സര്‍ ബോര്‍ഡുമായുളള വിഷയം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. മാനുഷിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി വെട്രിമാരന് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ബാഡ് ഗേള്‍ എന്ന ചിത്രത്തിന് U/A 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. പ്രൊഡ്യൂസര്‍ ആയിരിക്കുന്നത് വലിയ ചലഞ്ചിങ് ആണെന്നും 'ബാഡ് ഗേളാകും' ഗ്രാസ്റൂട്ട് ഫിലിം കമ്പനിയുടെ അവസാന ചിത്രം എന്നും വെട്രിമാരന്‍ വ്യക്തമാക്കി.
ENGLISH SUMMARY:
Vetrimaaran production company is shutting down Grassroot Film Company due to challenges in film production and censor board issues. 'Bad Girl' will be the final film under the banner.