മലയാളത്തിന് ആദ്യമായി രാഷട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ചെമ്മീന്‍ സിനിമയ്ക്ക് ഇന്ന് അറുപതുവയസ്. തകഴിയുടെ നോവല്‍ പോലെതന്നെ രാമുകാര്യാട്ട് സംവിധാനംചെയ്ത ചെമ്മീന്‍ സിനിമയും ദേശത്തിന്‍റെ അതിര്‍ത്തികള്‍കടന്ന് ജനങ്ങളേറ്റെടുത്തു. ചെമ്മീനിലെ പരീക്കുട്ടി എന്ന ആ നിത്യകാമുകന്‍ മനോരമ ന്യൂസിനൊപ്പം.