mohanlal

TOPICS COVERED

വിദേശ ബോക്സോഫിസില്‍ അടുത്തിടെ മലയാള നിനിമയുടെ നേട്ടം വളരെ വലുതാണ്. അതായത് വിദേശ മാര്‍ക്കറ്റുകളില്‍ വലിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയാണ് നമ്മുടെ മലയാള സിനിമ. മലയാള സിനിമ ഈ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിലൂടെയാണ്. കൗതുകകരമായ മറ്റൊരു റെക്കാര്‍ഡും ലാലേട്ടന്‍ സ്വന്തമാക്കി, Elite ക്ലബില്‍ കയറിയിരിക്കുകയാണ്.

ENGLISH SUMMARY:

Malayalam cinema has achieved remarkable success in international markets recently, with Mohanlal at the forefront of this historic milestone. His latest film has not only set new box office records overseas but also earned him a place in an elite global club, underlining his continued star power and the growing global appeal of Malayalam films.