renu-comment-1-

TOPICS COVERED

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഇപ്പോഴിതാ വൈറല്‍ തന്‍റെ ചിത്രത്തിന് വന്ന ഒരു വിമര്‍ശന കമന്‍റിന് രേണു കൊടുത്ത മറുപടിയാണ്. കമന്റ് ഇങ്ങനെ: ‘എന്റെ പൊന്നു ചേച്ചി നേരത്തെ ഇങ്ങനെ ആയിരുന്നുവെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. സുധി മരിച്ചപ്പോൾ‍ ഇങ്ങനെ ആയതുകൊണ്ടാണ്. സുധി ഉള്ളപ്പോ ഇങ്ങനെ ആരും കണ്ടിട്ടില്ല, അഭിനയം, അല്ല പറഞ്ഞത് ഈ കോലം കെട്ട്.’, ‘എനിക്ക് ഇഷ്ടമുള്ളതു ചെയ്യും, ഇപ്പോൾ ഇങ്ങനെ ചെയ്യാൻ തോന്നി’ എന്നായിരുന്നു രേണുവിന്റെ മറുപടി .‘ഞാനൊന്നും പറയുന്നില്ല ചിലവിനു കൊടുക്കേണ്ടി വരും. എല്ലാം സുധിച്ചേട്ടന്റെ സന്തോഷത്തിനല്ലേ,’ എന്നു പറഞ്ഞ ആളോട് ‘അതേ, മാസം പറയുന്ന തുക തന്നാൽ മതി ചിലവിനെന്ന്’ രേണു മറുപടി നല്‍കുന്നു.

ENGLISH SUMMARY:

Renu Sudhi, a popular social media personality known for her interviews, reels, and short films, has often faced criticism for her photoshoots and album content. However, she has now responded by saying she will continue to do what she loves, emphasizing that her actions also bring joy to her husband, Sudhichettan. Her confident reply to online trolls has sparked widespread discussion across platforms.