സീരിയല്‍ പ്രേക്ഷകരുടെ പ്രിയനടി സുജിത നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. മഴവില്‍ മനോരമയില്‍ ഇന്നാരംഭിക്കുന്ന അര്‍ച്ചനച്ചേച്ചി എല്‍എല്‍ബി എന്ന സീരിയലിലൂടെയാണ് സുജിതയുടെ മടങ്ങി വരവ്. ഒരു സാധാരണ വീട്ടമ്മ അഭിഭാഷകയാകുന്ന കഥ പറയുന്ന അര്‍ച്ചന ചേച്ചി എല്‍എല്‍ബി ഇന്നു മുതല്‍ രാത്രി 8.30ന് സംപ്രേഷണം ചെയ്യും. സീരിയലിന്‍റെ വിശേഷങ്ങളുമായി സുജിത.