-new

TOPICS COVERED

നടി അമല പോൽ ഇനി ഗായികയും. അർഫാസ് അയൂബ് സംവിധായകനായ ലെവൽ ക്രോസ് എന്ന ചിത്രത്തിൽ ആസിഫ് അലിയും ഷറഫുദ്ദീനും അമല പോളുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. വിശാൽ ചന്ദ്രശേഖറിന്റെ സംഗീത സംവിധാനത്തിൽ അമല പാടിയ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു.

 

ആടുജീവിതത്തിനു ശേഷം എത്തുന്ന ലെവൽ ക്രോസ് നായികയെന്ന നിലയിൽ തനിക്ക് പൂർണ തൃപ്തി തരുന്ന സിനിമയാണെന്ന മുഖവുരയോടെയാണ് അമല നടി അമല പോൽ ഇനി ഗായികയും തന്റെ ആദ്യ ഗാനത്തെ കുറിച്ചും പറഞ്ഞത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ജൂൺ രണ്ടാം വാരം ചിത്രം തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Amala paul sang in the movie