'ഇതുവരെ ചെയ്യാത്ത വേഷം: പ്രിയദർശൻ സാറിനൊപ്പം വലിയൊരു പഠനാനുഭവം'; ഷെയ്ന്‍ നിഗം
മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ഷെയ്ന്‍ നിഗം. സംവിധായകൻ പ്രിയദര്‍ശന്റെ കൊറോണ പെപ്പേഴ്സില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഷെയ്ന്‍ നിഗം. വേല, ആര്‍ഡിഎക്സ്, ബര്‍മൂഡ എന്നീ ചിത്രങ്ങളാണ് ഷെയ്നിന്‍റെ റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഡിയോ കാണാം.
-
-
-
mmtv-tags-shane-nigam mmtv-tags-ammamazhavillu 6d07cn3rfmo4iuma9pj7kkigee 79hv9kmmnkqftj2l98cq6d3jmn-list mmtv-tags-mazhavil-entertainment-awards-2023 2lv02brl2t1ohvr6p83t9prjkk-list mmtv-tags-amma