anu-mohan
മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ അനു മോഹന്‍. കഷ്ടപ്പെട്ടൊരു ഡാന്‍സ് പരിശീലനത്തിലാണ്  താരം. കഴിഞ്ഞ അവാര്‍ഡ് ഷോയില്‍ സഹോദരന്‍ വിനു മോഹന്‍ ആയിരുന്നു എങ്കില്‍ ഇത്തവണ അനിയൻ അനു മോഹൻ ആണ് എത്തിയത്. വിഡിയോ കാണാം.