മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് റംസാന്‍. ഡാന്‍സ് പഠനവും പഠിപ്പിക്കലും എല്ലാമായി റിഹേഴ്സല്‍ ക്യാംപില്‍ സജീവമാണ് റംസാന്‍. ഒപ്പം അവതാരകനെ ഡാന്‍സ് പഠിപ്പിക്കുന്ന രസക്കാഴ്ച്ചയും. വിഡിയോ കാണാം.