bibin-vishnu-sudhi

 

മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപ് ആഘോഷമാക്കി താരങ്ങള്‍. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുധി കോപ്പ എന്നീ മലയാളത്തിന്‍റെ യുവനടന്‍മാര്‍ ഒന്നിച്ചപ്പോള്‍ ചിരിമേളമായി. പരസ്പരം ട്രോളാന്‍ മല്‍സരിച്ച് നിന്ന അവര്‍ക്കിടയിലേക്ക് തഗ്ഗ് അടിച്ച് മഞ്ചു പിള്ളയും എത്തി. പിന്നാലെ നടന്‍ റോണിയും. അടിപൊളി പാ‌ട്ടുകള്‍ക്ക് ചുവട് വച്ചും തമാശയും കളിചിരിയുമായി  റിഹേഴ്സല്‍ ക്യാംപ് ആഘോഷമാക്കുകയാണ് താരങ്ങള്‍. വിഡിയോ കാണാം.