കീരവാണിയുടെ നേട്ടം ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ഗാനരചയിതാവ് പി.കെ.ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. നാട്ടു നാട്ടു മാസ്മരികഗാനമാണ്. സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞനാണ് കീരവാണിയെന്നും പി.കെ.ഗോപി പറഞ്ഞു.
സംഘട്ടനരംഗങ്ങള്‍ക്ക് അംഗീകാരം; ആക്ഷനും ഇനി ഓസ്കര്
‘ഓസ്കര് ഒക്കെ എന്ത്; അത് അമേരിക്ക കയ്യില്‍ വച്ചോട്ടേ; നമ്മുക്ക് ദേശീയ അവാര്‍ഡുണ്ടല്ലോ’
ഓസ്കര്: ഏഡ്രിയന് ബ്രോഡി നടന്; മൈക്കി മാഡിസൻ നടി; സംവിധായകന് ഷോന് ബേക്കര്‍