vineeth-interview-bouma-movie

വിനീത് പൊടിമീശക്കാരനായി പതിനഞ്ചാം വയസിലാണ് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത് വിനീത് വെള്ളിത്തിരയിലേക്കെത്തുന്നത്. 'നഖക്ഷതങ്ങളി'ലെ രാമുവും 'കമലദള'ത്തിലെ സോമശേഖരനുണ്ണിയും 'സർഗ'ത്തിലെ ഹരിദാസും 'ഗസലി'ലെ മുനീറും 'കാബൂളിവാല'യിലെ മുന്നയും 'മാനത്തെ വെള്ളിത്തേരി'ലെ രമേശും 'മഴവില്ലി'ലെ വിജയകൃഷണനുമൊക്കെയായി വിനീത് മേല്‍വിലാസം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഏറെയാണ്.

എന്നാല്‍ സമീപകാലത്ത് വിനീതില്‍ നിന്നും പ്രേക്ഷകര്‍ കാണുന്നത് പാത്രാവിഷ്കാരത്തിലെ പൊളിച്ചെഴുത്തലാണ്. 'എക്കോ'യിലെ മോഹൻ പോത്തനും 'സർവ്വം മായ'യിലെ വിനോദ് മാത്യു മാഞ്ഞൂരാനും 'റോസ്‍ലിൻ' സീരീസിലെ ജോണും ഏറ്റവും ഒടുവിൽ 'ഭൗമ'യിലെ സാമുവലുമായി അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നൃത്തവും നടനവും ശബ്ദമേഖലയിലെ സാന്നിധ്യവുമായി 41 വ‍ര്‍ഷത്തെ സിനിമ ജീവിതത്തെക്കുറിച്ച്  പ്രേക്ഷകരോട് മനസ് തുറക്കുന്നു വിനീത്..

ENGLISH SUMMARY:

Veteran actor Vineeth opens up about his remarkable 41-year journey in Indian cinema, which began at the age of fifteen with iconic romantic and classical roles in classics like Nakhakshathangal, Kamaladalam, and Sargam. In recent years, however, he has completely reinvented his on-screen persona by taking on unconventional, impactful characters in projects such as Echo, Sarvam Maya, Roslin, and Bhauma. Vineeth reveals that there is a specific reason behind this sudden shift in the roles he is currently receiving, crediting megastar Mammootty for suggesting this new direction. Alongside his acting evolution, the multi-talented artist also reflects on his enduring contributions to classical dance and dubbing throughout his four-decade career.