കേട്ടുമറന്നുപോകുന്ന പാട്ടുകളുടെ കാലം എന്ന ബ്രാന്‍ഡിങ്ങില്‍ നിന്ന് മലയാള സിനിമയെ രക്ഷിച്ച സംഗീത സംവിധായകരുടെ മുന്‍നിരയിലാണ് വിഷ്ണു വിജയുടെ സ്ഥാനം. പത്ത് വര്‍ഷം മുന്നേ ചെയ്ത 'തനിയേ' ആണെങ്കിലും ഏറ്റവുമൊടുവില്‍ വന്ന 'ബെത്​ലഹേം കുടുംബ യൂണിറ്റി'ലെ പാട്ടുകളാണെങ്കിലും പ്രേക്ഷകരുടെ പ്ലേ ലിസ്റ്റിലെ പ്രിയപ്പെട്ട പാട്ടുകളാണ്. സംഗീത വിശേഷങ്ങള്‍ പങ്കുവക്കാന്‍ വിഷ്ണു വിജയ് എത്തുന്നു മനോരമ ന്യൂസ് വേദിയില്‍.

ENGLISH SUMMARY:

Malayala Manorama Online News features an exclusive interview with celebrated music composer Vishnu Vijay as he discusses his journey of transforming Malayalam film soundtracks. Discover how his timeless hits like Thaniye and recent melodies continue to dominate listener playlists across generations.