ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ച അക്‌സൊമാനിയാക്ക് ഒരുക്കിയ മലയാള ഗാനം ‘അംശം’. ഒരു ഇന്ത്യൻ ഭാഷാ ഗാനത്തിന് അപൂർവമായി ലഭിക്കുന്ന നേട്ടമാണ് ‘അംശം’ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സംഗീതം അതിർത്തികൾ ഭേദിച്ച് ആസ്വാദകർക്കിടയിൽ തരംഗമായ അംശത്തിന് പിന്നിലെ ഗായകന്‍ ആരോണ്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു
ENGLISH SUMMARY:
The Malayalam song ‘Amsham’, created by Aksomania, has achieved a rare feat by securing the fourth position on the global viral chart. This milestone highlights how Indian music is breaking geographical boundaries and creating a massive wave among international listeners. Aaron, the talented singer behind the viral track, spoke to Manorama News about the song's global success. The achievement marks a significant and proud moment for the Malayalam music industry on the global stage.