'ഞാനും ടൊവിനോയും ഫൈറ്റ് ചെയ്തപ്പോള്‍ അവള്‍ കരയാന്‍ തുടങ്ങി. നിങ്ങളിങ്ങനെ അടി കൂടിയാല്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു.ഫെറ്റ് രംഗങ്ങളില്‍ ശരിക്കും നെഞ്ചത്ത് ചവിട്ടാനാണ് ടൊവിനോ പറഞ്ഞത്..’നരിവേട്ടയിലെ താമിയായതിന് പിന്നില്‍..പ്രണവ് ടിയോഫിന്‍ മനോരമ ന്യൂസിനോട്