ലോകമെമ്പാടുമുളള ആരാധകര്‍ തഗ് ലൈഫിനായി കാത്തിരിക്കുകയാണ്. ഈ മാസം 5നാണ് റിലീസ്. ചിത്രത്തെ കുറിച്ചും കമലിനെ കുറിച്ചും മലയാള സിനിമയെ കുറിച്ചുമൊക്കെ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുകയാണ് മണിരത്നം.
ENGLISH SUMMARY:
Fans across the globe are eagerly waiting for the release of Thug Life on June 5. In an exclusive conversation with Manorama News, legendary filmmaker Mani Ratnam opens up about the film, his collaboration with Kamal Haasan, and his thoughts on Malayalam cinema.