വികൃതിയില്‍ തുടങ്ങി സൂത്രവാക്യത്തിലെത്തി നില്ക്കുമ്പോള് സിനിമയില്‍ ആറാം വര്‍ഷം കുറിക്കുകയാണ് വിന് സി അലോഷ്യസ്. ഇതിനിടക്ക് നിരവധി കയറ്റിറങ്ങളിലൂടെയും വിജയപരാജയങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും വിന് സി കടന്നുപോയി. ഇതുവരെയുള്ള സിനിമ കരിയര്‍, കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പ്, കാഴ്ചപ്പാടുകളില്‍ വന്ന മാറ്റം, വിന് സി അലോഷ്യസ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു