സിനിമയിലേക്കെത്തിയതിന്‍റെ വിശേഷങ്ങള്‍ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടന്‍ ഹക്കീം. കോളജില്‍ ‌പഠിക്കുമ്പോഴാണ് സിനിമയെ ഗൗരവമായി കാണാന്‍ തീരുമാനിച്ചതെന്ന് ഹക്കിം പറഞ്ഞു.

ആ സമയത്ത് അഭിനയ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. അഭിനയ മോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍, ആദ്യം ഡിഗ്രി പൂര്‍ത്തിയാക്കാനാണ് വീട്ടുകാര്‍ പറഞ്ഞത്. തേഡ് ഇയര്‍ പഠിക്കുമ്പോള്‍ എബിസിഡി എന്ന സിനിമയില്‍ അവസരം കിട്ടിയതോടെയാണ് വീട്ടുകാര്‍ക്കും തോന്നിയത് ഇവന്‍ ശ്രമിച്ചാല്‍ ചിലപ്പോ നടക്കുമെന്ന് – അദ്ദേഹം മനസ് തറന്നു. 

ENGLISH SUMMARY:

Actor Hakkim Shah Film and life