TOPICS COVERED

ആരാധകന്‍ നല്‍കിയത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വേടന്റെ മൊഴി. ചെന്നൈയിലെ ഷോയ്ക്കിടയില്‍ ആരാധകരാണ് പുലിപ്പല്ല് നല്‍കിയതെന്നും ഇയാളുമായി വേടനുള്ളത് സോഷ്യല്‍മീഡിയ ബന്ധമെന്നും റേഞ്ച് ഒാഫിസര്‍ ആര്‍.അധീഷ്