മോഹൻലാലിന്റെ സൂപ്പർഹിറ്റ് പാട്ടിന് 'ക്രിസ്മസ് റീമിക്സ്. ലണ്ടനിൽ തരംഗമായിരിക്കുകയാണ് മലയാളികളുടെ ഈ കാരൾ ഗാനം. ഇലക്ഷനും കഴിഞ്ഞും റിസള്‍ട്ടും വന്നു. ഇലക്ഷന്‍ വെച്ചൊരു വെറൈറ്റി സേവ് ഡി ഡേറ്റ് കാണാം . നിന്നെ കൊണ്ട് കഴിയില്ല എന്ന് പറയുന്ന കാര്യങ്ങൾ അങ്ങ് ചെയ്തു കാണിച്ചു കൊടുത്തേക്കണം ഒരമ്മയുടെ അരങ്ങേറ്റമാണ്; സ്വപ്നങ്ങളെ എത്തിപ്പിടിച്ച ആ അമ്മയെ കണ്ട് അഭിമാനപൂര്‍വം ഒരു കാണിയായി മകളും. സൈബറിടത്തെ സന്തോഷക്കണ്ണീരണിയിച്ച വൈറല്‍ വിഡിയോയും.